SPECIAL REPORTഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സിപിഎമ്മിനെ വെട്ടിലാക്കിയ ആത്മകഥ വിവാദം; ഡി സി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ വിഭാഗം മേധാവിക്കെതിരെ കേസെടുത്തു; നീക്കം, ആത്മകഥ ചോര്‍ത്തിയത് എ വി ശ്രീകുമാറെന്ന കണ്ടെത്തലിന് പിന്നാലെസ്വന്തം ലേഖകൻ31 Dec 2024 8:38 PM IST